你好! Shipping to Taiwan with premium packaging for just NT$300 

Ship to
Taiwan
0
  • argentina
  • chile
  • colombia
  • españa
  • méxico
  • perú
  • estados unidos
  • internacional

Select your country

Americas

Europe

Rest of the world

portada estherinte pusthakam
Type
Physical Book
Year
2024
Pages
98
Format
Paperback
ISBN13
9789393596543

estherinte pusthakam

Abraham Mathew (Author) · Repro India Limited · Paperback

estherinte pusthakam - Abraham Mathew

Cheaper New Book Imported to Taiwan
Delivery: 30 Oct - 09 Nov Shipping: 13 to 14 business days.
NT$ 681
Faster New Book Imported to Taiwan
Delivery: 20 Oct - 28 Oct Shipping: 5 to 6 business days.
NT$ 724
NT$ 681

Synopsis "estherinte pusthakam"

എസ്‌തെറിന്റെ പുസ്തകംഎബ്രഹാം മാത്യു‌‌വാർദ്ധക്യത്തോടടുക്കുന്നവർ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവൽ. ദീർഘകാലം വിദേശത്ത് ഉയർന്ന നിലയിൽ ജീവിക്കുകയും മകനെ വിദേശത്ത് പഠിപ്പിക്കുകയും ചെയ്ത് നാട്ടിൽ വിശ്രമജീവിതമാസ്വദിക്കാനെത്തുന്ന ജോസഫ്. ആസ്വദിച്ച് പരിപാലിച്ച സ്വന്തം വീടും പുരയിടവും അധികകാലം കഴിയുന്നതിനുനുമുമ്പ് തന്നെ അവയെല്ലാം ഉപേക്ഷിച്ച് ഒരു ഫ്‌ളാറ്റിൽ ജീവിക്കേണ്ട സാഹചര്യം ഭാര്യയും മരുമകളും ചേർന്ന് ഒരുക്കുന്നതിന്റെ വേദനകൾ. അദ്ദേഹത്തെ ശുശ്രൂഷിക്കാനെത്തുന്ന ഹോംനേഴ്‌സിന്റെ ദുരൂഹതകൾ. തീരെ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ ഒറ്റപ്പെടുത്തിയവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ജോസഫിന്റെ കഥ എങ്ങനെയാണ് അവസാനിക്കുന്നത്? സമകാലീനകോരളത്തിന്റെയുവതലമുറയ്ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നോവൽ. നശ്വരജീവിതത്തിന്റെ നിരർത്ഥകതയെ വെളിവാക്കുന്ന രചന.

Customers reviews

Frequently Asked Questions about the Book

All books in our catalog are Original.
The binding of this edition is Paperback.

Questions and Answers about the Book

Do you have a question about the book? Login to be able to add your own question.

Opinions about Bookdelivery

More customer reviews