你好! Shipping to Taiwan with premium packaging for just NT$300 

Ship to
Taiwan
0
  • argentina
  • chile
  • colombia
  • españa
  • méxico
  • perú
  • estados unidos
  • internacional

Select your country

Americas

Europe

Rest of the world

portada Kadormakal
Type
Physical Book
Author
Year
2024
Pages
216
Format
Paperback
ISBN13
9789395878401

Kadormakal

A O Sunny (Author) · Repro India Limited · Paperback

Kadormakal - A O Sunny

New Book Imported to Taiwan
Delivery: 02 Oct - 12 Oct Shipping: 5 to 6 business days.
NT$ 898
NT$ 898

Synopsis "Kadormakal"

എ.ഒ.സണ്ണിമൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്‍ ഒരുക്യാന്‍വാസില്‍ എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്‍, ആദിവാസിജീവിതത്തിന്‍റെ ദൈന്യങ്ങള്‍, പൂയംകുട്ടിക്കാടുകളിലെ നിഗൂഢതകള്‍, പറമ്പിക്കുളത്തെ വന്യജീവിവിശേഷങ്ങള്‍, ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ മായക്കാഴ്ചകള്‍, ഗിര്‍വനത്തിലെ സിംഹങ്ങള്‍, കാന്‍ഹയിലെ കടുവകള്‍, കാസിരംഗയിലെ കാണ്ടാമൃഗങ്ങള്‍ എന്നിങ്ങനെ കാടനുഭവത്തെ ഒരു കാലിഡോസ്കോപ്പിലെ വര്‍ണക്കാഴ്ചകള്‍ പോലെ വെളിവാക്കുന്ന പുസ്തകം. വായനക്കാരെ കാട്ടിലൂടെ ഒപ്പം നടത്തുന്ന രചനാവൈഭവം. വനജീവിതത്തിലെ അവിസ്മരണീയമായ വാങ്മയചിത്രങ്ങളുടെ വേവും ചൂടും പൊട്ടിച്ചിരിയുടെ ഊഷ്മളതയും കുളിരും വായനക്കാരിലേക്കു പകരുന്ന കൃതി.

Customers reviews

Frequently Asked Questions about the Book

All books in our catalog are Original.
The binding of this edition is Paperback.

Questions and Answers about the Book

Do you have a question about the book? Login to be able to add your own question.

Opinions about Bookdelivery

More customer reviews