你好! Shipping to Taiwan with premium packaging for just NT$300 

Ship to
Taiwan
0
  • argentina
  • chile
  • colombia
  • españa
  • méxico
  • perú
  • estados unidos
  • internacional

Select your country

Americas

Europe

Rest of the world

portada Mattivecha Udal
Type
Physical Book
Year
2024
Pages
98
Format
Paperback
ISBN13
9789393596659

Mattivecha Udal

Hubert Haddad (Author) · Repro India Limited · Paperback

Mattivecha Udal - Hubert Haddad

Cheaper New Book Imported to Taiwan
Delivery: 16 Oct - 26 Oct Shipping: 13 to 14 business days.
NT$ 694
Faster New Book Imported to Taiwan
Delivery: 06 Oct - 14 Oct Shipping: 5 to 6 business days.
NT$ 727
NT$ 694

Synopsis "Mattivecha Udal"

മാറ്റിവെച്ച ഉടല്‍ഹ്യൂബര്‍ട്ട് ഹദ്ദാദ്‌സെഡറിക് അലന്‍ വെബേഴ്‌സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക്തിയിലൂടെ ശാരീരിക സംയോജനം വിജയകരമായിരുന്നെങ്കിലും മാനസികതലത്തില്‍ ഉടലെടുക്കുന്ന ദ്വന്ദവ്യക്തിത്വം കഥയുടെ ഗതി മാറ്റിമറിക്കുന്നു. സെഡറിക്കിന്റെ പഴയ കാമുകിയും ശരീരദാതാവിന്റെ കാമുകിയും സെഡറിക്കിന്റെ മനസ്സിന്റെ അവ്യക്തതലങ്ങളും നയിക്കുന്ന ഒരു വിഭ്രമാത്മക ജീവിതപാതയിലൂടെ സഞ്ചരിക്കുന്ന അത്യപൂര്‍വ്വ രചന. ഹ്യൂബര്‍ട്ട് ഹദ്ദാദ് എന്ന ടുണീഷ്യന്‍ എഴുത്തുകാരന്റെ ശ്രദ്ധേയമായ ഒരു നോവല്‍.ഫ്രഞ്ചില്‍ നിന്ന് നേരിട്ടുള്ള വിവര്‍ത്തനം: ഡോ. ശോഭ ലിസ ജോണ്‍

Customers reviews

Frequently Asked Questions about the Book

All books in our catalog are Original.
The binding of this edition is Paperback.

Questions and Answers about the Book

Do you have a question about the book? Login to be able to add your own question.

Opinions about Bookdelivery

More customer reviews