你好! Shipping to Taiwan with premium packaging for just NT$300 

Ship to
Taiwan
0
  • argentina
  • chile
  • colombia
  • españa
  • méxico
  • perú
  • estados unidos
  • internacional

Select your country

Americas

Europe

Rest of the world

portada Pathalakkarandi (in Malayalam)
Type
Physical Book
Language
Malayalam
Pages
226
Format
Paperback
Dimensions
21.6x14x1.3 cm
ISBN13
9789391006235

Pathalakkarandi (in Malayalam)

Prem Chand (Author) · Insight Publica · Paperback

Pathalakkarandi (in Malayalam) - Prem Chand

New Book Imported to Taiwan
Delivery: 18 Sep - 28 Sep Shipping: 4 to 5 business days.
NT$ 867
NT$ 867

Synopsis "Pathalakkarandi (in Malayalam)"

ഓർമ്മയുടെ പാതാളങ്ങളിൽ അടക്കം ചെയ്ത 'പണ്ടോറയുടെ പെട്ടികൾ' ഓരോരുത്തർക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രകാലത്തിലുമുണ്ടാകും കുഴിച്ചുമൂടപ്പെട്ട ഓർമ്മജീവിതങ്ങളുടെ ആരാലും കേൾക്കപ്പെടാത്ത വേദനകൾ. ഓർമ്മപ്പെടൽ ഒരന്ധസാധ്യതയാണ്. തെളിയാം, തെളിയാതിരിക്കാം. കൂട്ടമറവിയുടെ പ്രളയജലത്തിൽ ഓർമ്മ നിലനിർത്താനുള്ള ഒരു മുങ്ങിത്തപ്പലാണ് ഇതിനിടയിലെ ജീവിതം. പിന്നിട്ട നൂറ്റാണ്ടിന്റെ വിസ്മൃതദേശങ്ങളിലൂടെ ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ യാത്രയാണ് 'പാതാളക്കരണ്ടി'. അമ്പതുകളിൽ കമ്മ്യൂണിസ്റ്റ് വസന്തം സ്വപ്നം കണ്ട കോഴിക്കോട്ടെ 'മോസ്]കോ' മുതൽ ലോകഭൂപടം മാറ്റി വരച്ച്, പതിറ്റാണ്ടുകളുടെ ഇരുമ്പുറക്കുള്ളിൽ നിന്നും പുറത്തു വന്ന പുതിയ 'സെന്റ് പീറ്റേഴ്]സ് ബർഗ്ഗ് ' വരെ നീളുന്ന ഒരു രാഷ്ട്രീയ യാത്ര. പ്രേംചന്ദിന്റെ ആദ്യ നോവൽ. സച്ചിദാനന്ദന്റെ അവതാരിക. ഡോ.ടി.കെ. രാമചന്ദ്രന്റെ മുന്നറിയിപ്പ്.

Customers reviews

Frequently Asked Questions about the Book

All books in our catalog are Original.
The book is written in Malayalam.
The binding of this edition is Paperback.

Questions and Answers about the Book

Do you have a question about the book? Login to be able to add your own question.

Opinions about Bookdelivery

More customer reviews